ഒരിറ്റ് പ്രണയവും ഉറയിലൊതുക്കിയ കാമവുമല്ലാതെ വെറി പിടിച്ച ലോകത്ത് എനിക്ക് നൽകാൻ മറ്റൊന്നുമില്ല....... എരിഞ്ഞടങ്ങുന്നഒരു പുകക്കൊടിയും ഒരു പിടി ഓർമ്മകളുമല്ലാതെ കറ പുരണ്ട ലോകത്ത് എനിക്ക് നൽകുവാൻ മറ്റൊന്നുമില്ല... ഒരു പിടി ചിതറിയ അക്ഷരങ്ങളും ചിതലരിച്ച ആശയങ്ങളുമല