ഇന്ത്യന്‍ റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ വിശകലനം ചെയ്യാതെയും, റബ്ബര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ നല്കുന്ന തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും, റബ്ബര്‍ ബോര്‍ഡ് അറിയാതെ കയറ്റുമതി സാധ്യമല്ല എന്നിരിക്കെ വളരെ താണവിലയ്ക്ക് കയറ്റുമതി നടത്തുകയും, തെറ്റായ കണക്കുകള്‍ പ്രസിദ്ധീകരിക്കുകയും മറ്റും ചെയ്യുന്നത് പുറം ലോകം അറിയുന്നില്ല.