7. ഒരു നിശ്ചിത ലക്‌ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും
മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് ചർച്ച
ചർച്ചകൾ രണ്ടു തരം ഉണ്ട് - ഔപചാരികവും അനൗപചാരികവും
ഔപചാരിക ചർച്ച - ക്ലാസ്സ്
റൂം മുറിയിൽ ചെറുസംഘങ്ങളായും
ചിലപ്പോൾ ക്ലാസ് തലത്തിലും നടക്കുന്ന ചർച്ച
സംവാദം, പാനൽ ചർച്ച , സെമിനാർ എന്നിവ ഔപചാരികമായ ചർച്ച
ചർച്ച (discussion)
9. രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ച്
വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന
ചർച്ച രൂപമാണ് സംവാദം.
വളരെ ജനാധിപത്യ സ്വഭാവമുള്ള ഒരു ആശയവിനിമയ രീതിയാണിത്.
കുട്ടികളെ പ്രചോദിപ്പിക്കുകയും ശേഷി വികാസത്തിന് (capacity development)
സഹായിക്കുകയും ചെയ്യും
വിമർശന ചിന്ത വളർത്തുന്നു
കുട്ടികളിൽ വിഷയത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ വിശകലനം
ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു
(debate)
സംവാദം
10. പഠിതാവിന്റെ ആശയവിനിമയ (communication) ശേഷി
വർധിപ്പിക്കാനും പ്രതിപക്ഷ ബഹുമാനം വളർത്താനും
സഹായിക്കും
കുട്ടികളിൽ ഒരാളോ അധ്യാപകനോ മോഡറേറ്റർ ആയി
പ്രവർത്തിക്കുകയും രണ്ടു വാദങ്ങളെയും
ക്രോഡീകരിക്കുകയും വേണം.
ക്ലാസ്റൂമിൽ നടക്കുന്ന സംവാദങ്ങൾ ഒരു ദിശയിൽ വന്നു
ചേരണമെന്നില്ല
എന്നാൽ ധാരണകൾ ഭരണഘടനാ മൂല്യങ്ങൾക്ക്
വിരുദ്ധമാവരുത്.
12. ആശയങ്ങളുടെ വിശകലനത്തിനും വിശദീകരണത്തിനു
സഹായിക്കുന്ന ഒരു നൂതന പടനാതന്ത്രമാണ് സെമിനാർ
മുൻകൂട്ടി നിശ്ചയിച്ച ഒരു വിഷയത്തിൽ ഒന്നോ അതിൽ
കൂടുതലോ പഠിതാക്കൾ പ്രബന്ധം തയ്യാറാക്കുകയും
മോഡറേറ്ററുടെയും മറ്റു സഹപാഠിതാക്കളുടെയും മുന്നിൽ
വിഷയം അവതരിപ്പിക്കുകയും വേണം.
സെമിനാർ
13. ഒന്നിൽ കൂടുതൽപേർ വിഷയം അവതരിപ്പിക്കുന്നുണ്ടെങ്കിൽ
പ്രസ്തുത വിഷയത്തിൽ വിവിധ വശങ്ങൾ അവതരിപ്പിക്കാൻ
നിർദേശിക്കാം.
തുടർന്ന് ചോദ്യോത്തര സമയവും ചർച്ചയും നടക്കും. ഒടുവിൽ
മോഡറേറ്റർ സെമിനാറിൽ ആശയങ്ങൾ ക്രോഡീകരിക്കും
14. Follow up
ഒരു പഠന തന്ത്രമെന്ന നിലയിൽ ചർച്ചയുടെ
പ്രാധാന്യം കണ്ടെത്തുക
ഒരു പഠന തന്ത്രമെന്ന നിലയിൽ സംവാദത്തിന്റെ
പ്രാധാന്യം എഴുതുക
സെമിനാറിന്റെ പ്രധാന സവിശേഷതകൾ
എന്തൊക്കെയാണ്